Sunday, January 1, 2012


മൊഴി
ഉപാഖ്യാനങ്ങളുടെയുപനിഷത്തുക
താളിയോലതണുപ്പ്..
നിലവറയടച്ചുറങ്ങിയ ദിനങ്ങളുടെ
ശേഖരത്തിനരികി
ഭൂചിന്തകൾക്കൊരു തീർപ്പെഴുതിനിൽക്കും
ചങ്ങലകൾ...
അവിടെയുമിവിടെയും
തട്ടിയുടഞ്ഞു ചിതറും
അന്വേഷകദൈന്യം...
അരുളപ്പാടുകളുടെയറ്റുപോയ
ചിറകുക..
കൈയേറിയ അതിരുകളി
ആയിരം യുഗങ്ങ തേടിയാലും
കാണാനാവുമോ ഭൂഗാനസ്വരം..
ത്തമാനകാലം ചുമരിലെഴുതിയിടുന്നു
അക്ഷരക്കണക്കുകൾ...
ഋണങ്ങളുടെയൊരിത്തിരി ബാധ്യത...
ഒരുടഞ്ഞ ചില്ല്...
ഒരു മഷിചെപ്പ്...
വിരലി പൊടിയുമൊരുതുള്ളി
രുധിരം..
പ്പണത്തി കാണും
കോറിവരഞ്ഞ മുഖം...
മഹാധമിനികളിലെ തുടിപ്പ്
മുന്നിലൊരു മ തരിയി
ചുരുങ്ങും ലോകഹൃദയം ..
മിഴിയി നക്ഷത്രതിളക്കം
ഒരു പ്രകാശതുണ്ട്
മൊഴിയിലൊരു കവിത...

No comments:

Post a Comment